Flood Relief

പ്രളയക്കെടുതിയിൽ പൊറുതിമുട്ടുന്ന ആസാം ജനതയ്ക്ക് “ഫോക്കസ് ഇന്ത്യയുടെ “കാരുണ്യഹസ്തം 
അപ്രതീക്ഷിത പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന അസാം ജനതയുടെ ജീവിത സ്വപ്നങ്ങൾക്ക് കരുത്തേകാൻ ഫോക്കസ് ഇന്ത്യ യുടെ പ്രവർത്തകർ അന്നവും ശുദ്ധജലവുമായി കടത്തുവഞ്ചി കളിലും ചങ്ങാടങ്ങളു മായി വിവിധ ദിക്കുകളിലേക്ക് കടന്നുചെന്ന് പ്രവർത്തനനിരതരായി ദുരന്തഭൂമിയിൽ സാമൂഹ്യ ദൗത്യം നിർവഹിച്ചു വരികയാണ്. . ഒറ്റപ്പെട്ട തുരുത്തുകളിൽ അഭയംപ്രാപിച്ചവരെ രക്ഷിക്കുന്നതിനും ആയിരക്കണക്കിനാളുകൾക്ക് ഭക്ഷണവും, വസ്ത്രങ്ങളും , പുതപ്പുകളും അനിവാര്യമാ യും നൽകേണ്ട ഈ സന്ദർഭത്തിൽ എല്ലാ മനുഷ്യസ്നേഹികളും തങ്ങളാലാവും വിധത്തിൽ ഇൗ രക്ഷാ ദൗത്യത്തിൽ പങ്കാളികളാകണമെന്ന് “ഫോക്കസ് ഇന്ത്യ” പ്രവർത്തകർ വിനീതമായി അപേക്ഷിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്കും സഹായ സഹകരണത്തിനും ബന്ധപ്പെടുക. 
FOCUS INDIA COO HIJAS : 7736000060
CALICUT OFFICE :8075803852
AXIS BANK
A/C NAME: THE FOCUS INDIA A/C FOCUS CARE
A/C NO : 917020045556703
IFSC: UTIB0002916