focus india

focus india

Assam Pleasure Home Project

ആസ്സാമിലെ പട്ടിണി പാവങ്ങൾക്കായുള്ള #focusINDIA യുടെ #AssamPleasureHomeProject മായി കൈകോർക്കൂ….ഒരു വീടിന് ചലവഴിക്കേണ്ട തുക വെറും 30000 രൂപ മാത്രം !! Account DetailsThe Focus India A/c Focus CareA/c no.917020045556703Axis Bank Mavoor Road BranchIFSC:UTIB0002916

Eduship 2019 are Now Open

focus INDIA – EDUSHIP Project encourages parents to send their school-going children to school, lighten their financial burden on school education and sustain their efforts to support their children to complete education. Empowerment through education, which is one of the…

Flood Relief

പ്രളയക്കെടുതിയിൽ പൊറുതിമുട്ടുന്ന ആസാം ജനതയ്ക്ക് “ഫോക്കസ് ഇന്ത്യയുടെ “കാരുണ്യഹസ്തം അപ്രതീക്ഷിത പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന അസാം ജനതയുടെ ജീവിത സ്വപ്നങ്ങൾക്ക് കരുത്തേകാൻ ഫോക്കസ് ഇന്ത്യ യുടെ പ്രവർത്തകർ അന്നവും ശുദ്ധജലവുമായി കടത്തുവഞ്ചി കളിലും ചങ്ങാടങ്ങളു മായി വിവിധ ദിക്കുകളിലേക്ക് കടന്നുചെന്ന് പ്രവർത്തനനിരതരായി ദുരന്തഭൂമിയിൽ സാമൂഹ്യ ദൗത്യം നിർവഹിച്ചു വരികയാണ്. . ഒറ്റപ്പെട്ട തുരുത്തുകളിൽ…

Pleasure Homes

ഫോക്കസ് ഇന്ത്യയുടെ സ്നേഹ ഭവന പദ്ധതിയുടെ നിർമ്മാണ പ്രവർത്തികൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആരംഭിച്ചു. പശ്ചിമബംഗാളിലെ 24 പർഗാനാ ജില്ലയിലെ പ്രഷർ ഹോം സമർപ്പണം ഇന്ന്13/07/19 നടക്കുന്നു. സ്വതന്ത്രഭാരതം പ്രകൃതി വിഭവങ്ങളിലും പ്രതിശീർഷ വരുമാനത്തിലും ശാസ്ത്ര സാങ്കേതിക രംഗത്തും വൻ നേട്ടം കൈവരിച്ചു എന്ന് നാം അഭിമാനിക്കുമ്പോഴും ദശലക്ഷക്കണക്കിന് ദേശവാസികൾ തൊഴിൽരഹിതരും ഭാവന രഹിതരുമായി ദുരിതജീവിതം നയിക്കുന്നു.ഇന്ത്യ…

Udhiyath

അസ്സലാമു അലൈക്കും മുൻ വർഷങ്ങളിലേതുപോലെ ഈ വർഷവും ഉത്തരേന്ത്യൻ ഗ്രാമങ്ങൾ കേന്ദ്രീകരിച്ചു ഉദ്ഹിയത് നടത്തുവാൻ വിപുലമായ സംവിധാനമൊരുക്കുകയാണ് ഫോകസ് ഇന്ത്യ , ഇൻശാ അല്ലാഹ്. പ്രാദേശിക സ്ഥാപനങ്ങളുമായും സംഘങ്ങളുമായും സഹകരിച്ചു കൊണ്ടാണ് *ഫോക്കസ് ഇന്ത്യ*2019 ഉദ്ഹിയത് സംഘടിപ്പിക്കുന്നത്. ഒരു കിലോ മാംസം പോലും വാങ്ങാൻ ഗതിയില്ലാത്ത നിർധനരായ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഇത് വലിയ ആശ്വാസമാണ്. ഓരോ…