focus india

focus india

Edu ship

ഉത്തരേന്ത്യയിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ശക്തി പകരാൻ ഫോകസ് ഇന്ത്യ പുതുതായി ആവിഷ്കരിച്ച വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതി Eduship 2019 ന്റെ ഉദ്ഘാടനം പ്രൗഡോജ്വലമായി നിർവഹിക്കാൻ ദൈവാനുഗ്രഹത്താൽ നമുക്ക് സാധിച്ചു. പ്രോഗ്രാമിലേക്ക് ക്ഷണിക്കപ്പെട്ട എല്ലാ അതിഥികളും പദ്ധതിക്ക്പൂർണ്ണ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തു എന്നത് ഫോകസ് ഇന്ത്യാ പ്രവർത്തകർക്ക് ഏറെ സന്തോഷം നൽകുന്നു. പ്രാഥമിക വിദ്യാഭ്യാസ രംഗത്തും…