Udhiyath

അസ്സലാമു അലൈക്കും മുൻ വർഷങ്ങളിലേതുപോലെ ഈ വർഷവും ഉത്തരേന്ത്യൻ ഗ്രാമങ്ങൾ കേന്ദ്രീകരിച്ചു ഉദ്ഹിയത് നടത്തുവാൻ വിപുലമായ സംവിധാനമൊരുക്കുകയാണ് ഫോകസ് ഇന്ത്യ , ഇൻശാ അല്ലാഹ്. പ്രാദേശിക സ്ഥാപനങ്ങളുമായും സംഘങ്ങളുമായും സഹകരിച്ചു കൊണ്ടാണ് *ഫോക്കസ് ഇന്ത്യ*2019 ഉദ്ഹിയത് സംഘടിപ്പിക്കുന്നത്. ഒരു കിലോ മാംസം പോലും വാങ്ങാൻ ഗതിയില്ലാത്ത നിർധനരായ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഇത് വലിയ ആശ്വാസമാണ്. ഓരോ ഗ്രാമങ്ങളിലും ഫോക്കസ് ഇന്ത്യയുടെ പ്രതിനിധികൾ നേരിട്ട് ബലികർമ്മത്തിനും വിതരണത്തിനും മേൽനോട്ടം വഹിക്കും. സുതാര്യമായ ഈ സൽ സംരംഭത്തിൽ എല്ലാ സുമനസ്സുകളും പങ്കാളികളാകാൻ അഭ്യർത്ഥിക്കുന്നു. 
The Focus India
Account Number: 917020039802302
IFSC: UTIB 0002916
Axis Bank, Mavoor Road Branch